ജാർഘണ്ഡ് വിജയം കോണ്‍ഗ്രസിന് നല്‍കുന്നപ്രതീക്ഷകള്‍ | Oneindia Malayalam

2018-12-27 149

രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഈ ഞായറാഴ്ച്ച പുറത്തുവന്നത്. ഗുജറാത്തിലെ ജസ്ദനിലും ജാര്‍ഘണ്ഡിലെ കൊലിബറയിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ജസ്ദന്‍ സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തപ്പോള്‍ കൊലിബറ സീറ്റ് ജാര്‍ഖണ്ഡ് ദേശം പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ്സും പിടിച്ചെടുത്തു.

Interesting Reasons Why Congress' Win in Jharkhand Bypoll is Significant